Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാക്-ഇൻ ഇന്റർവ്യൂ

വാക്-ഇൻ ഇന്റർവ്യൂ

text_fields
bookmark_border
ചെങ്ങന്നൂർ: ജില്ല ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിന്​ അഭിമുഖം നടത്തുന്നു. ഇ.സി.ജി ടെക്നീഷൻ തസ്തികയിൽ വ്യാഴാഴ്ച രാവിലെ 10 മുതലും റേഡിയോഗ്രാഫർ തസ്തികയിൽ വെള്ളിയാഴ്ച രാവിലെ 10 മുതലും ചെങ്ങന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നടത്തും. നിയമന കാലാവധി 179 ദിവസം. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന. ഫോൺ: 0479 -2999167.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story