Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകീഴ്​ചേരിമേൽ പള്ളിയോടം...

കീഴ്​ചേരിമേൽ പള്ളിയോടം നീരണിഞ്ഞു

text_fields
bookmark_border
കീഴ്​ചേരിമേൽ പള്ളിയോടം നീരണിഞ്ഞു
cancel
ചെങ്ങന്നൂർ: തിരുവാറൻമുള ശ്രീപാർഥസാരഥി ക്ഷേത്രത്തിന്റെ ശ്രേണിയിലെ ചെങ്ങന്നൂർ കീഴ്​ചേരിമേൽ പള്ളിയോടത്തിന്റെ നീരണിഞ്ഞു. പമ്പാ നദിയിലെ ആലപ്പുറത്ത്​ മഠം കടവിൽ ചലച്ചിത്ര സംവിധായകനും നടനുമായ എം.ബി. പദ്മകുമാർ നീരണിയിക്കൽ നിർവഹിച്ചു. പള്ളിയോട ക്യാപ്റ്റൻ ജയകുമാർ, രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ്‌ നാലിന്​ ആരംഭിക്കുന്ന വള്ള സദ്യകളിൽ പങ്കെടുക്കാൻ പള്ളിയോടം ആറന്മുളക്ക്​ തിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story