Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോട്ടറിത്തട്ട് കൈമാറി

ലോട്ടറിത്തട്ട് കൈമാറി

text_fields
bookmark_border
ലോട്ടറിത്തട്ട് കൈമാറി
cancel
ചെങ്ങന്നൂർ: ലോട്ടറിത്തട്ട് നഷ്ടപ്പെട്ട ശോഭ രവീന്ദ്രന് ലോട്ടറി യൂനിയൻ പുതുതായി തയാറാക്കിയ തട്ടും കുടയും കൈമാറി. എം.സി റോഡിൽ മുണ്ടൻകാവിൽ സാമൂഹികവിരുദ്ധർ ലോട്ടറി തൊഴിലാളിയുടെ കച്ചവടത്തട്ട് തകർത്തതിൽ പ്രതിഷേധിച്ച് ലോട്ടറി സെല്ലേഴ്സ് ആൻഡ്​​ ഏജന്‍റ്​സ്​ യൂനിയൻ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ലോട്ടറി യൂനിയൻ ജില്ല കമ്മിറ്റി അംഗം എസ്. ശ്രീജ. അധ്യക്ഷത വഹിച്ചു. പി.എ. ബാലൻ, കെ. മോഹനൻ, ടി. സുജ, രാജപ്പൻ, ടി.കെ. ശശി എന്നിവർ സംസാരിച്ചു. ​യോഗത്തോടനുബന്ധിച്ചാണ്​ പുതിയ തട്ടും കുടയും കൈമാറിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story