Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:30 AM IST Updated On
date_range 27 Jun 2022 5:30 AM ISTപരുമല സെമിനാരിയില്‍ ഓർമപ്പെരുന്നാൾ
text_fieldsbookmark_border
മാന്നാർ: പരുമല സെമിനാരിയിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. കൊല്ലം ഭദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ, അസി. മാനേജർമാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ. എൽദോസ് ഏലിയാസ് എന്നിവർ നേതൃത്വം നൽകി. 28, 29 തീയതികളിൽ നടക്കുന്ന പ്രധാന ചടങ്ങുകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
