Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥി സംഗമം

വിദ്യാർഥി സംഗമം

text_fields
bookmark_border
അരൂർ: പടിഞ്ഞാറെ ഭാഗം എൻ.എസ്.എസ് കരയോഗം എച്ച്.ആർ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. കരയോഗം പ്രസിഡന്‍റ്​ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂനിയൻ വൈസ് പ്രസിഡന്‍റ് ​എസ്. മുരളീകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ടി അക്കാദമി കേരളയുടെ മാസ്റ്റർ ട്രെയിനർ എസ്. കൃഷ്ണരാജ് കുട്ടികൾക്ക് ബോധവത്​കരണ ക്ലാസെടുത്തു. സെക്രട്ടറി സി.ജി. വേണുഗോപാൽ, കൺവീനർ മധുസൂദനൻ, വനിത സമാജം സെക്രട്ടറി വിജയലക്ഷ്മി, ദിനേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story