Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാഹുൽ ഗാന്ധി എം.പിയുടെ...

രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധം

text_fields
bookmark_border
രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധം
cancel
മാന്നാർ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ നടപടിക്കെതിരെ കോൺഗ്രസ്​ മാന്നാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സ്റ്റോർ ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രകടനം പരുമല ജങ്​ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, ഹരി കുട്ടമ്പേരൂർ, ഷാജി കോവുംപുറം, രാജേഷ് നമ്പ്യാരെത്ത്, പി.ബി. സൂരജ്, ബാലചന്ദ്രൻ, സണ്ണി പുഞ്ചമണ്ണിൽ, അശോക് കുമാർ, പ്രമോദ് പുലിയൂർ, ടി.എസ്​. ഷഫീഖ്, ടി.കെ. ഷാജഹാൻ, ജോജി ചെറിയാൻ, അജിത് പഴവൂർ, സതീഷ് ശന്തിനിവാസ്, തമ്പി കൗണഡിയിൽ, കെ. ബലസുന്ദര പണിക്കർ, വത്സല ബാലകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, അൻസിൽ അസീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story