Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:35 AM IST Updated On
date_range 26 Jun 2022 5:35 AM ISTസ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsbookmark_border
ആലപ്പുഴ: ഇൻഫോസിസ് സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ ആലപ്പുഴ നിവാസി എസ്.ഡി. ഷിബുലാൽ തന്‍റെ മാതാപിതാക്കളുടെ സ്മരണക്കായി രൂപംനൽകിയ സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ നൽകിവരുന്ന പ്ലസ് വൺ പഠനത്തിനുള്ള വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുറഞ്ഞത് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ഫുൾ എ പ്ലസ് നേടിയ വാർഷിക വരുമാന പരിധി രണ്ടുലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 15. ഭിന്നശേഷി, ശാരീരിക വൈകല്യമുള്ള വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മതിയാകുന്നതാണ്. ഫോൺ: 9447189905. www.vidyadhan.org/apply
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story