Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:35 AM IST Updated On
date_range 26 Jun 2022 5:35 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ഹരിപ്പാട്: എ.ജി. ഫിലിപ്പോസിന്റെ സ്മരണാർഥം മകൻ സുനിൽ ഫിലിപ് ഏർപ്പെടുത്തിയ ഫൗണ്ടേഷൻ മുട്ടം പ്രൈമറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രഫ. രാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം രാജേഷ് രാമകൃഷ്ണൻ നിർവഹിച്ചു. പ്രഫ. ബി. ഗിരിഷ്കുമാർ, പ്രധാനാധ്യാപിക എസ്. ഷീബ, സുജ സി.പണിക്കർ, ഒ. ശ്രീലത, സന്ധ്യ, സ്മീര, രമ്യ എന്നിവർ സംസാരിച്ചു. add പരിപാടി ഇന്ന് വള്ളികുന്നം കാമ്പിശ്ശേരി അരീക്കര എൽ.പി.എസ്: സി.പി.ഐ ചാരുംമൂട് മണ്ഡലം സമ്മേളനം -9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story