Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:35 AM IST Updated On
date_range 26 Jun 2022 5:35 AM ISTപവർ ലിഫ്റ്റിങ് ചാമ്പ്യൻ അബ്ദുസ്സലാമിന് ആദരം
text_fieldsbookmark_border
ഹരിപ്പാട്: കൊറിയയിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിങ് ഏഷ്യ ഓഷ്യാനാ ഓപൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി മത്സരിച്ച ഹരിപ്പാട് കുമാരപുരം സ്വദേശി അബ്ദുസ്സലാമിന് ആദരം. ലോക ചാമ്പ്യന്മാരോട് മത്സരിച്ച് എട്ടാം സ്ഥാനത്താണ് അബ്ദുസ്സലാം എത്തിയത്. അടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ യോഗ്യതയും നേടിയിട്ടുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എസ്. ദീപു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സുധീർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ഹരികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹു ഉസ്മാൻ, ബ്ലോക്ക് സെക്രട്ടറിമാരായ അമ്പാടി, അരുൺ വി, കെ.എസ്.യു വൈസ് പ്രസിഡന്റ് മനു, ആനന്ദരാജ് എന്നിവർ ചേർന്ന് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
