Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷ്ടാവ് അറസ്റ്റിൽ

മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
മോഷ്ടാവ് അറസ്റ്റിൽ
cancel
അരൂർ: പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. പൂവരണി ജോയ് എന്നയാളാണ് പിടിയിലായത്. 2021 ഡിസംബർ 13നാണ് മോഷണം നടന്നത്. 5000ഓളം രൂപയും നാലുപവൻ ആഭരണങ്ങളുമാണ് കവർന്നത്. കരീലക്കുളങ്ങരയിൽ സമാനമായ കേസിൽ പാടിയിലായ പ്രതി പാവുമ്പായിൽ ക്ഷേത്രത്തിൽ നടത്തിയ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തിൽ തെളിവെടുപ്പിന് കൊണ്ടുവന്ന അരൂർ എസ്.ഐ ഹെറാൾഡ് ജോർജ് അറിയിച്ചു. 19 വയസ്സ്​ മുതൽ മോഷണം തുടങ്ങിയ പ്രതിയുടെ പേരിൽ 120ഓളം കേസുകളുണ്ട്. പാവുമ്പായിൽ ക്ഷേത്രത്തിൽ പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ്​ പൂർത്തിയാക്കി. ചിത്രം ക്ഷേത്രത്തിൽ തെളിവെടുപ്പിന്​ കൊണ്ടുവന്ന പ്രതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story