Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:30 AM IST Updated On
date_range 26 Jun 2022 5:30 AM ISTവായനവാരാചരണ സമാപനം
text_fieldsbookmark_border
തൃക്കുന്നപ്പുഴ: കുമാരപുരം ജി.എൽ.പി സ്കൂളിൽ നടന്ന വായന വാരാചരണ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എ. ഉമ്മർകുഞ്ഞ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീലേഖ മനു, കുമാരപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി ഗോപാലൻ, ലൈബ്രേറിയൻ സുകുമാരൻ, സി.ആർ.സി കോഓഡിനേറ്റർ ശ്രീദേവി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓരോ ക്ലാസിലെയും കൈയെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. ആൽഫി സുലൈമാൻ നന്ദി പറഞ്ഞു. പുസ്തക- ചിത്രപ്രദർശനവും നടന്നു. (വായനവാരാചരണ സമാപന സമ്മേളനം കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
