Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅംഗൻവാടി ഉദ്ഘാടനം

അംഗൻവാടി ഉദ്ഘാടനം

text_fields
bookmark_border
അംഗൻവാടി ഉദ്ഘാടനം
cancel
കായംകുളം: പത്തിയൂർ പഞ്ചായത്ത് എട്ടാംവാർഡിലെ 107ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം മണി വിശ്വനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, പഞ്ചായത്ത്​ അംഗങ്ങളായ ബി. പവിത്രൻ അമ്പിളി ഷാജി, അസി. എൻജിനീയർ ബീഷ, സി.ഡി.പി.ഒ മുതുകുളം അഡീഷൻ ജിജി ജോൺ, സംഘാടക സമിതി കൺവീനർ വി. പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ് എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന്​ 30ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ചിത്രം :APLKY3ANGAN പത്തിയൂർ പഞ്ചായത്ത് എട്ടാംവാർഡിലെ 107ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. യു.പ്രതിഭ എം. എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story