Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവായന മാസാചരണം

വായന മാസാചരണം

text_fields
bookmark_border
ആലാ: ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷ പഠനകേന്ദ്രം ആലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. റിട്ട. ഭാഷാധ്യാപകൻ വേണു സുകൃതം അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ്​ സജു വർഗീസ് അധ്യക്ഷതവഹിച്ചു. ഭാഷ പഠനകേന്ദ്രം അധ്യക്ഷൻ ഡോ. കെ. നിഷികാന്ത്, പദ്ധതി സംയോജകൻ കെ.ആർ. പ്രഭാകരൻ നായർ ബോധിനി, സെക്രട്ടറി കൃഷ്ണകുമാർ കാരയ്ക്കാട്, ഹെഡ്മിസ്ട്രസ് അനു സൂസൻ വർഗീസ്, സി. ഷാജീവ്, എഴുത്തുകാരി ആശ വി. നായർ എന്നിവർ സംസാരിച്ചു. കെ. ജെറീന ബോസ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story