Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:28 AM IST Updated On
date_range 26 Jun 2022 5:28 AM ISTക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപം തകർത്തു
text_fieldsbookmark_border
അരൂർ: അരൂർ റെയിൽവേ മേൽപാലത്തിനരികിലെ കാണിക്ക മണ്ഡപത്തിലെ ചില്ലുകളും വിഗ്രഹവും തകർത്തു. അരൂർ കനകക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപമാണിത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദേവസ്വം സെക്രട്ടറി മോഹനൻ പിള്ള അരൂർ പൊലീസിൽ പരാതി നൽകി. ചിത്രം അരൂർ കനകക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപം തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
