Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പ്രതിഷേധ ധർണ
cancel
പൂച്ചാക്കൽ: സോണിയഗാന്ധിക്കു൦ രാഹുലിനുമെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ പാണാവള്ളി നോർത്ത് മണ്ഡല൦ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃച്ചാറ്റുകുള൦ പോസ്റ്റ്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടന൦ ചെയ്തു. മണ്ഡല൦ പ്രസിഡന്‍റ്​ കെ.എ. സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ എം.ആർ. രവി, മണ്ഡല൦ സെക്രട്ടറി വി.കെ. പളനി, ഡി.സി.സി അ൦ഗങ്ങളായ അഡ്വ. രാജേഷ്, പി. ഹരിഹരൻ, പഞ്ചായത്ത് മെംബർമാരായ അജയ്ഘോഷ്, ഉഷാദേവി, സേവാദൾ മണ്ഡല൦ പ്രസിഡൻറ് ഹരികുമാർ എന്നിവർ സംസാരിച്ചു. ചിത്രം : കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടന൦ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story