Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്‌കൂളിൽ പുസ്തകമേള

സ്‌കൂളിൽ പുസ്തകമേള

text_fields
bookmark_border
സ്‌കൂളിൽ പുസ്തകമേള
cancel
മാന്നാർ: വായന വാരാചരണ ഭാഗമായി മാന്നാർ നായർ സമാജം ബോയ്​സ് ഹൈസ്‌കൂൾ വായനശാലയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. പ്രഥമാധ്യാപിക എ.ആർ. സുജ, വിദ്യാരംഗം കലാവേദി കൺവീനർ വിനീത, വായനശാല കൺവീനർ എൻ. മാധവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story