Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥികൾ വായനശാല...

വിദ്യാർഥികൾ വായനശാല സന്ദർശിച്ചു

text_fields
bookmark_border
വിദ്യാർഥികൾ വായനശാല സന്ദർശിച്ചു
cancel
എരമല്ലൂർ: വായനദിന വാരാചരണത്തോട്​ അനുബന്ധിച്ച് എരമല്ലൂർ ഗവ. എൻ.എസ്​.എൽ.പി സ്കൂളിലെ കുട്ടികൾ ഗാന്ധിജി സ്മാരക വായനശാല സന്ദർശിച്ചു. ഗ്രന്ഥശാല പ്രവർത്തനം, പുസ്തകങ്ങൾ വായനശാലയിൽനിന്ന് എടുക്കുന്നരീതി തുടങ്ങി വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ സ്കൂൾ എസ്.എം.സി ചെയർമാൻ പി.ജെ. ജയിംസ്, ലൈബ്രേറിയൻ ആശ എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു. വായനശാലയിൽ കുട്ടികൾക്കായി പുസ്തക പ്രദർശനവും നടത്തി. ചിത്രം . ഗാന്ധിജി സ്മാരക വായനശാല സന്ദർശിക്കുന്ന കുട്ടികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story