Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബസ് സർവിസ് നിർത്തി;...

ബസ് സർവിസ് നിർത്തി; സി.പി.എം പ്രക്ഷോഭത്തിന്

text_fields
bookmark_border
ചേർത്തല: ചേർത്തലയിൽനിന്ന്​ അരൂക്കുറ്റി ഭാഗത്തേക്കുള്ള 60ഓളം ബസുകൾ സർവിസ് നിർത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം പ്രക്ഷോഭത്തിന്​. ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. കെ.എസ്​.ആർ.ടി.സി വെട്ടിക്കുറച്ച ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കണമെന്നും സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവിസ് മുടക്കുന്നതിനെതിരെ ആർ.ടി.ഒ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർ ആവശ്യപ്പെട്ടു. apl cpm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story