Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ലാസ്​ റൂം ലൈബ്രറി...

ക്ലാസ്​ റൂം ലൈബ്രറി ഒരുക്കി സഹകരണ ബാങ്ക്

text_fields
bookmark_border
മാന്നാർ: സഹകരണ വകുപ്പിന്റെ പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽപെടുത്തി മാന്നാർ സർവിസ് സഹകരണ ബാങ്ക് മാന്നാർ ഗവ. എൽ.പി.എസിലും പാവുക്കര ഹരിജൻ വെൽ വെൽഫെയർ എൽ.പി.എസിലും നടപ്പാക്കിയ ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്​ഘാടനം വെള്ളിയാഴ്ച രാവിലെ 10ന്​ മാന്നാർ ഗവ. എൽ.പി.എസിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്‍റ​ മണി കയ്യത്ര അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി പുസ്തകങ്ങൾ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story