Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.എസ്.പി.യു...

കെ.എസ്.എസ്.പി.യു കൺവെൻഷൻ

text_fields
bookmark_border
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ (കെ.എസ്.എസ്.പി.യു) സിവിൽ സ്റ്റേഷൻ യൂനിറ്റ്​ കൺവെൻഷൻ ജില്ല സെക്രട്ടറി കെ. സോമനാഥ പിള്ള ഉദ്ഘാടനം ചെയ്തു. നവാഗതരായ പെൻഷൻകാരെ ആദരിച്ചു. ജില്ല ട്രഷറർ എം. മുഹ മ്മദ് യൂനുസ്, ടൗൺ സെക്രട്ടറി നരേന്ദ്രൻ നായർ, ടൗൺ കമ്മിറ്റി പ്രസിഡന്‍റ്​ മേഴ്സി ഡയാന മാസിഡോ, എൻ. സെയ്ഫുദ്ദീൻ, അശോക് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ്​ എസ്. രാമഭദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് പെൻഷൻകാരുടെ കലാപരിപാടികളും മജീഷ്യൻ ഉമ്മച്ചൻ അവതരിപ്പിച്ച മാജിക്ക്ഷോയും നടന്നു. apl convention (കെ.എസ്.എസ്.പി.യു സിവിൽ സ്റ്റേഷൻ യൂനിറ്റ്​ കൺവെൻഷൻ ജില്ല സെക്രട്ടറി കെ. സോമനാഥ പിള്ള ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story