Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:30 AM IST Updated On
date_range 24 Jun 2022 5:30 AM ISTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ കറുകയില്‍ വാര്‍ഡില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് 85 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വെളിയില്‍ സ്റ്റോഴ്സ്-കുന്നേല്‍ റോഡിന്‍റെ ഉദ്ഘാടനം എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. കെ.കെ. ജയമ്മ, പി.എസ്.എം ഹുസൈന്‍, കെ.ബാബു, ബീന രമേശ്, വി.സി. തമ്പി, ഷെജീര്‍, കൗണ്‍സിലര്‍ എം.ആര്‍. പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു. (വെളിയില്‍ സ്റ്റോഴ്സ്-കുന്നേല്‍ റോഡിന്‍റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിർവഹിക്കുന്നു) apl road
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story