Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജി. ശങ്കരപ്പിള്ള...

ജി. ശങ്കരപ്പിള്ള അനുസ്മരണം

text_fields
bookmark_border
മാന്നാർ: കുറ്റിയിൽ ജങ്​ഷനിലെ മാന്നാർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സത്യപ്രകാശ് ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ്‌.പി.എസ്‌. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ചെന്നിത്തല ശശാങ്കൻ മുഖ്യപ്രഭാഷണം നടത്തി. ജെ. ഹരികൃഷ്ണൻ, കെ.ആർ. ശങ്കരനാരായണൻ, എം.കെ. വാസുദേവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story