Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തക പ്രദര്‍ശനം

പുസ്തക പ്രദര്‍ശനം

text_fields
bookmark_border
പുസ്തക പ്രദര്‍ശനം
cancel
അമ്പലപ്പുഴ: പുന്നപ്ര പബ്ലിക്​ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പുന്നപ്ര യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ കെ.പ്രസന്നകുമാർ പി.എൻ അനുസ്മരണവും പുസ്തകങ്ങളെ പരിചയപ്പെടുത്തലും നടത്തി. (പുന്നപ്ര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന ) ആരോഗ്യമേള കായംകുളം: കൃഷ്ണപുരം പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ആരോഗ്യ മേള ശനിയാഴ്ച വിശ്വഭാരതി മോഡൽ ഹൈസ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് ജീവിതശൈലീ രോഗപ്രതിരോധ സന്ദേശത്തിലൂന്നിയ കൂട്ട നടത്തത്തോടെയാണ് തുടക്കം. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷാനി കുരുമ്പോലിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story