Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പകൽവീട് ഉടൻ തുറക്കണം'

'പകൽവീട് ഉടൻ തുറക്കണം'

text_fields
bookmark_border
പകൽവീട് ഉടൻ തുറക്കണം
cancel
കായംകുളം: നിർമാണം പൂർത്തിയായി വർഷങ്ങളായിട്ടും പകൽവീട്​ തുറന്ന് കൊടുക്കാത്തതിനെതിരെ പ്രതിഷേധം. തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡൻറ് അഡ്വ. ഒ. ഹാരീസ് ലീഗൽ സർവിസ് അതോറിറ്റിയിൽ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്. വയോജനങ്ങൾക്കും അഗതികൾക്കും പകൽ സമയം വിശ്രമിക്കാനായി ചിറക്കടവത്താണ് നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ച്​ കെട്ടിടം നിർമിച്ചത്. നാല് വർഷം മുമ്പ് നിർമാണം പൂർത്തിയായെങ്കിലും അധികൃതരുടെ അനാസ്ഥയാണ് തുറക്കുന്നതിന് തടസ്സമാകുന്നത്. ചിത്രം:APLKY4PAKAL കായംകുളം ചിറക്കടവത്തെ നിർമാണം പൂർത്തിയായ പകൽവീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story