Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഴുവൻ മാർക്കും നേടി...

മുഴുവൻ മാർക്കും നേടി അലീന ആർ. സുരേഷ്​

text_fields
bookmark_border
മുഴുവൻ മാർക്കും നേടി അലീന ആർ. സുരേഷ്​
cancel
ചാരുംമൂട്: ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി അലീന ആർ. സുരേഷിന് പ്ലസ്ടു സയൻസ്​ പരീക്ഷയിൽ മുഴുവൻ മാർക്ക്. മാവേലിക്കര കോഓപറേറ്റിവ് കോളജ് അധ്യാപകൻ തെക്കേക്കര തടത്തിലാൽ വടക്കടത്ത് ആശിർവാദിൽ ആർ. സുരേഷിന്റെയും രജനിയുടെയും മകളാണ്.ആര്യ ആർ. സുരേഷ് സഹോദരിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. ഫോട്ടോ: അലീന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story