Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഴുവൻ എ പ്ലസുമായി...

മുഴുവൻ എ പ്ലസുമായി മൂവർസംഘം

text_fields
bookmark_border
മുഴുവൻ എ പ്ലസുമായി മൂവർസംഘം
cancel
മാവേലിക്കര: മൂവർസംഘത്തിന്​ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആർദ്ര, ആർച്ച, അരവിന്ദ് എന്നിവർക്കാണ് എ പ്ലസ് ലഭിച്ചത്. ആർ. രവീന്ദ്രൻപിള്ളയുടെയും ഡി. ശ്രീജയുടെയും മക്കളായ മൂവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായിരുന്നു. കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചപ്പോഴും ഇവർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടുണ്ട്. ഫിസിക്‌സ്, മാത്‌സ്‌ വിഷയങ്ങളിൽ ബിരുദ കോഴ്‌സിന്​ ചേരാനാണ് താൽപര്യം. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story