Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയോഗാ പരിശീലനം

യോഗാ പരിശീലനം

text_fields
bookmark_border
പൂച്ചാക്കൽ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം ദുരന്തനിവാരണ സേന അംഗങ്ങൾക്ക് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നൽകി. പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ സ്മിത ദേവാനന്ദ് അധ്യക്ഷത വഹിച്ചു. എൻ.കെ. ജനാർദൻ, രാജേഷ് വിവേകാനന്ദ, ജയശ്രീ ബിജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story