Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:31 AM IST Updated On
date_range 23 Jun 2022 5:31 AM ISTവിദ്യാർഥികളെ അനുമോദിച്ചു
text_fieldsbookmark_border
അനുമോദനവും അനുസ്മരണവും അമ്പലപ്പുഴ: ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അമ്പലപ്പുഴ യൂനിറ്റിൻെറ നേതൃത്വത്തില്‍ വിദ്യാർഥികളെ അനുമോദിക്കലും സ്ഥാപക നേതാവ് കുര്യാക്കോസ് അനുസ്മണവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് എൻ. ബാബു, ജില്ല പ്രസിഡന്‍റ് നാസർ താജ്, സംസ്ഥാന ട്രഷറർ എച്ച്. നസീർ, റോയി മഡോണ, ബി. മുരളീധരൻ, എസ്.കെ. നമ്പീർ, ജബ്ബാർ പനച്ചുവട്, സലാം ജീലാനി എന്നിവർ സംസാരിച്ചു. അംഗത്വ വിതരണവും അസോസിയേഷൻ തൊഴിലാളികളെ ഉൾപ്പെടുത്തി കുടുബസംഗമവും സംഘടിപ്പിച്ചു. പടം: വിദ്യാർഥികളെ അനുമോദിക്കലും കുര്യാക്കോസ് അനുസ്മണവും ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
