Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃക്ക മാറ്റിവെക്കാൻ...

വൃക്ക മാറ്റിവെക്കാൻ കനിവുതേടി രാജേഷ്​

text_fields
bookmark_border
വൃക്ക മാറ്റിവെക്കാൻ കനിവുതേടി രാജേഷ്​
cancel
മാന്നാർ: പഞ്ചായത്ത് 12ആം വാർഡിൽ കുട്ടമ്പേരൂർ മകയിരത്തിൽ വീട്ടിൽ രാജേഷിന് (42) വൃക്ക പകുത്തുനൽകുവാൻ ഭാര്യമാതാവ് മിനി തയാറാണെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഇലക്ട്രിസിറ്റി ബോർഡിൽ കരാർ ജോലി ചെയ്യുകയായിരുന്നു രാജേഷ്​. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. രോഗവിവരമറിഞ്ഞ് പഞ്ചായത്ത് മെംബർ അജിത് പഴവൂരിന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ രാജേഷിന്റെ ഭാര്യ നിഷ കൃഷ്ണ‍ൻെറയും എ.ഡി.എസ് പ്രസിഡന്‍റ്​ മായാദേവിയുടെയും പേരിൽ ഗ്രാമീൺ ബാങ്ക് മാന്നാർ ശാഖയിൽ അക്കൗണ്ട് തുടങ്ങി സുമനസ്സുകളെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ട് നമ്പർ 40557101037889. IFSC KLGB0040557. ഫോൺ 9947831728.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story