Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:29 AM IST Updated On
date_range 23 Jun 2022 5:29 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കായംകുളം: ടൗൺ ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, ജൂനിയർ അറബിക് (എൽ.പി, യു.പി) തസ്തികകളിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 24ന് രാവിലെ 10ന് അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ: 9495734372.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story