Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:34 AM IST Updated On
date_range 22 Jun 2022 5:34 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ കെ.എൽ.ഡി.സി, ടെറസ് പള്ളി, ആലിശേരി, വലിയകുളം, സി.പി.എം പാർട്ടി ഓഫിസ്, പഞ്ചാരപ്പാലം, മൾഗർ ജങ്ഷൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ . അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ സിന്ദൂര, നാലു പുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട് എന്നിവിടങ്ങളിലും അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ അറക്കൽ, ആമയിട, പൊലീസ് സ്റ്റേഷൻ, അമ്പലപ്പുഴ വെസ്റ്റ്, പായൽ കുളങ്ങര, ഗാബ്ബിസ്, അയ്യങ്കോയ്ക്കൽ വെസ്റ്റ് എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഹഞ്ച് വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story