Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡുകൾ അന്താരാഷ്ട്ര...

റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ മണ്ഡലം ചെങ്ങന്നൂരെന്ന്​ മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ മണ്ഡലം ചെങ്ങന്നൂരെന്ന്​ മന്ത്രി സജി ചെറിയാൻ
cancel
ചെങ്ങന്നൂർ: പൊതുമരാമത്ത് റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച ആദ്യത്തെ നിയോജകമണ്ഡലമായി ചെങ്ങന്നൂർ മാറിയതായി മന്ത്രി സജി ചെറിയാൻ. ആല കനാൽ ജങ്​ഷൻ നെടുവരംകോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. മുരളീധരൻപിള്ള അധ്യക്ഷതവഹിച്ചു. റീബിൽഡ് കേരള പ്രോജക്ട് ഡയറക്ടർ ജി. വിഷ്ണുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി.വർഗീസ്, ജില്ല പഞ്ചായത്ത്​ അംഗം മഞ്ജുള ദേവി, എം. ശശികുമാർ, എൽസി വർഗീസ്, സീമ ശ്രീകുമാർ, പ്രഫ.കെ. വിശ്വനാഥൻ, വി.കെ. ശോഭ, ടി.കെ. സോമൻ, കെ.ഡി. രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു. അനീഷ ബിജു സ്വാഗതവും കെ.രാധാമണി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story