Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാചകനിന്ദ പ്രതിഷേധ...

പ്രവാചകനിന്ദ പ്രതിഷേധ സംഗമം

text_fields
bookmark_border
പ്രവാചകനിന്ദ പ്രതിഷേധ സംഗമം
cancel
വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം നടത്തി. വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധസംഗമം അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മർക്കസുസ്സഖാഫത്തി സുന്നിയ്യ വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. പൂച്ചാക്കൽ ശ്രീകണ്​ഠേശ്വരം സ്കൂൾ മാനേജർ അഡ്വ. എസ്. രാജേഷ്, പാണാവള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ ഡോ. പ്രദീപ് കൂടക്കൽ, കില ഫാക്കൽറ്റി പി. ശശിധരൻ, ജമാഅത്ത്​ സെക്രട്ടറി എം. കബീർ, അബ്ദുൽ ഷുക്കൂർ സ്വലാഹി, വി.എ. അമീൻ, റിൻഷാദ്, നസറുള്ള ഹുദവി, ജമാഅത്ത് ട്രഷറർ എസ്.കെ. റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. ഷാഹുൽ ഹമീദ് ഇർഫാനി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ചിത്രം: വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമം അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story