Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:37 AM IST Updated On
date_range 19 Jun 2022 5:37 AM ISTദേശീയ ജലദിനം: കുട്ടികൾക്ക് മത്സരങ്ങൾ
text_fieldsbookmark_border
അരൂർ: ദേശീയ ജലദിനത്തോടനുബന്ധിച്ച് ദേശീയ ജലജീവൻ മിഷൻ ഇംപ്ലിമെന്റിങ്ങ് ഏജൻസിയായ ഐ.എസ്.എ രാജീവ് യൂത്ത് ഫൗണ്ടേഷൻ അരൂരിലെ സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അരൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ഇബ്രാഹിം കുട്ടി, ബി.കെ. ഉദയകുമാർ, എം.എൻ. സിമിൽ എന്നിവർ സംസാരിച്ചു. ചിത്രം . ജലദിനത്തോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
