Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:36 AM IST Updated On
date_range 19 Jun 2022 5:36 AM ISTഅയ്യൻകാളി ചരമവാർഷിക ദിനം
text_fieldsbookmark_border
അരൂർ: അയ്യൻകാളിയുടെ 81ാമത് ചരമവാർഷികം ചേർത്തല താലൂക്ക് എസ്.സി, എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, സ്മൃതിഗീതങ്ങൾ, അനുസ്മരണ യോഗം, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കൽ എന്നീ പരിപാടികളോടെ നടത്തി. ക്ലസ്റ്റർ ചെയർമാൻ സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ രക്ഷാധികാരി കെ.കെ. പുരുഷോത്തമൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ദിവാകരൻ കല്ലുങ്കൽ, കെ.എം. കുഞ്ഞുമോൻ, പി.കെ. മനോഹരൻ, വടവക്കേരി അനിൽകുമാർ, ബിന്ദു മനോഹരൻ, സിന്ധു ചന്ദ്രൻ, കെ.എം. ഉഷ, പി.വി. കാർത്തികേയൻ, കെ.സി. ദിവാകരൻ, കെ.എസ്. വേലായുധൻ എന്നിവർ സംസാരിച്ചു. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
