Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:36 AM IST Updated On
date_range 19 Jun 2022 5:36 AM ISTസി.പി.ഐ മാന്നാർ മണ്ഡലം സമ്മേളനം
text_fieldsbookmark_border
പുലിയൂർ: ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലായി പുലിയൂരിൽ നടക്കും. ഞായറാഴ്ച രാവിലെ 10ന് അനിൽകുമാർ നഗറായ പേരിശ്ശേരി പെൻഷൻ ഭവനിൽ മുതിർന്ന അംഗം ടി.കെ. ചന്ദ്രചൂഡൻനായർ പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story