Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിതകർമസേനക്ക് കിട്ടിയ...

ഹരിതകർമസേനക്ക് കിട്ടിയ സ്വർണമോതിരം ഉടമക്ക്​ തിരികെ നൽകി

text_fields
bookmark_border
ഹരിതകർമസേനക്ക് കിട്ടിയ സ്വർണമോതിരം ഉടമക്ക്​ തിരികെ നൽകി
cancel
മാന്നാർ: ഗ്രാമ പഞ്ചായത്തിലെ കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഹരിതകർമ സേനാംഗങ്ങളായ ഗീത, ഓമന ഭരതൻ എന്നിവർക്ക് മിനി എം.സി.എഫിൽ പ്ലാസ്റ്റിക് തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണ മോതിരം പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയത്തിന്‍റെയും സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു ഉടമയായ പറമ്പിൽ വീട്ടിൽ ശശികലയ്​ക്ക് കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സലിം പടിപ്പുരക്കൽ, മെംബർമാരായ മധു പുഴയോരം, സുജാത മനോഹരൻ, കൃഷി ഓഫിസർ പി.സി. ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story