Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധറാലി

text_fields
bookmark_border
ആലപ്പുഴ: ഉത്തർപ്രദേശിലെ മുസ്​ലിം വേട്ടക്കും ഭരണകൂട കിരാത നടപടിക്കെതിരെയും എസ്.കെ.എസ്.എസ്. എഫ് ആലപ്പുഴ മേഖല കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡന്‍റ്​ പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്‍റ്​ എ.എം.എം ശാഫി റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.എം. സുധീർ മുസ്​ലിയാർ, വർക്കിങ്​ സെക്രട്ടറി ഐ.മുഹമ്മദ് മുബാശ്, വൈസ് പ്രസിഡന്‍റ്​ എ.കെ.എച്ച് മുഹമ്മദ് ഹസീം, ജോ. സെക്രട്ടറി വി.ജെ നാസറുദ്ദീൻ, വിഖായ സംസ്ഥാന കൺവീനർ അഹമ്മദ് ഷാരിഖ് എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ അസ്ലമി, നാസിം വലിയമരം, ശിഹാബ് ഹക്കീം, പി.ടി. സുഹൈൽ, അസ്ലം ഹസൻ, അബ്ദുർറഊഫ് എന്നിവർ നേതൃത്വം നൽകി. മേഖല വർക്കിങ്​ സെക്രട്ടറി അജ്മൽ നാസർ നന്ദി പറഞ്ഞു. പടം - പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു .apl skssf
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story