Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ മണ്ണഞ്ചേരിയിൽ നിൽപ് സംഗമം

text_fields
bookmark_border
മണ്ണഞ്ചേരി: മണ്ണഞ്ചേരി കിഴക്കേ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ മണ്ണഞ്ചേരി ജങ്ഷനിൽ നിൽപ് സംഗമം നടത്തി. ജൗഹർ കോയ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച നിൽപ് സംഗമം മഹല്ല് പ്രസിഡന്‍റ്​ എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് എ.എം. മീരാൻ ബാഖവി മേതല മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി.എ. മൈതീൻകുഞ്ഞ് മേത്തർ സ്വാഗതവും മഹല്ല് ട്രഷറർ സിറാജ് കമ്പിയകം നന്ദിയും പറഞ്ഞു. APL PRAVAAJAKA NINNA മണ്ണഞ്ചേരി കിഴക്കേ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ സംഘടിപ്പിച്ച നിൽപ് സംഗമം മഹല്ല് പ്രസിഡന്‍റ്​ എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story