Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംരംഭകത്വ പരിശീലന കളരി

സംരംഭകത്വ പരിശീലന കളരി

text_fields
bookmark_border
കായംകുളം: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയും കോഴിക്കോട് എൻ.ഐ.ടിയും ചേർന്ന് നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിക്ക്​ കായംകുളം എം.എസ്​.എം കോളജിൽ തുടക്കമായി. എം.എസ്​.എം കോളജ് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ആമിന ഉദ്​ഘാടനം ചെയ്തു. എൻ.ഐ.ടി സംരംഭക വിഭാഗം അഡ്മിനിസ്ട്രേറ്റർ ഓഫിസർ വിജിത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ അസി.​ ഓഫിസർ അമ്പിളി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ, ഡോ. ഒ. ബഷീർ, ഡോ. സ്വപ്ന കെ. ചെറിയാൻ, ഡോ. വി.എം. നിഷാദ്, യു. ഷൈജു, എസ്. മുജീബ് റഹ്മാൻ , അസദുല്ല അയ്യൂബി എന്നിവർ സംസാരിച്ചു. APL msm colleage പീപ്പിൾസ് ഫൗണ്ടേഷൻ കേരള, കോഴിക്കോട് എൻ.ഐ.ടി എന്നിവരുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്​ഘാടനം കായംകുളം എം.എസ്​.എം കോളജ് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ആമിന നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story