Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅയ്യൻകാളി സ്മൃതിദിനം

അയ്യൻകാളി സ്മൃതിദിനം

text_fields
bookmark_border
അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ്​ എസ്.ടി കോഓപറേറ്റിവ് ക്ലസ്​റ്റർ നേതൃത്വത്തിൽ 18ന്​ അയ്യൻകാളി സ്മൃതിദിനമായി ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന്​ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച സംഘാംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും മികച്ച വിജയം കൈവരിച്ച ആദ്യ മൂന്നുപേരെ ആദരിക്കുകയും ചെയ്യും. അർഹതയുള്ള കുട്ടികളുടെ മാർക്ക് ലിസ്റ്റി‍ൻെറ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി 9645601652 നമ്പറിൽ വാട്സ് ആപ് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story