Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൻഷൻ വിതരണം ചെയ്യണം

പെൻഷൻ വിതരണം ചെയ്യണം

text_fields
bookmark_border
പൂച്ചാക്കൽ: തടഞ്ഞുവെച്ചിരിക്കുന്ന പെൻഷൻ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവിസ്‌ പെൻഷനേഴ്‌സ് അസോസിയേഷൻ പാണാവള്ളി മണ്ഡലം കമ്മിറ്റി സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഭാരവാഹികൾ: എസ്. ധർമരാജൻ (പ്രസി), കെ.എൻ. രാമചന്ദ്രകൈമൾ(വൈസ് പ്രസി), എസ്. സോമനാഥകൈമൾ (സെക്ര), എം.ആർ. ഉണ്ണികൃഷ്ണൻ(ജോ. സെക്ര), എം.ആർ. രാധാകൃഷ്ണൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story