Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൈമാസ്റ്റ് ലൈറ്റ്...

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ചേർത്തല: മുഹമ്മ കായിപ്പുറം ജങ്​ഷനിലും അയ്യപ്പൻചേരി ജങ്​ഷനിലും പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. 2019-20 കാലയളവിലെ എം.പിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് രണ്ട് സ്ഥലത്തും ലൈറ്റുകൾ സ്ഥാപിച്ചത്. കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കാർത്തികേയൻ, വാർഡ് അംഗം അശ്വിൻ, ബൈരഞ്ജിത്ത്, ജോഷിമോൻ, കെ.എൻ. കാർത്തികേയൻ എന്നിവരും കായിപ്പുറത്ത്​ പ്രസിഡന്‍റ്​ സ്വപ്ന ഷാബു, അനിൽകുമാർ, പഞ്ചായത്ത്​ അംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു. കൃഷി അവകാശ ലേലം ആലപ്പുഴ: തകഴി വില്ലേജ് ബ്ലോക്ക് 29ൽപെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം 29ന് രാവിലെ 11ന് വില്ലേജ് ഓഫിസില്‍ ലേലം നടത്തി നൽകുമെന്ന് കുട്ടനാട് തഹസിൽദാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story