Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ആലപ്പുഴ കലക്ടറേറ്റ്​: കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.പി.ഐ, എ.ഐ.ടി.യു.സി ജില്ലകമ്മിറ്റി അംഗങ്ങളുടെ ഉപവാസം -രാവിലെ 10.30 ആലപ്പുഴ കോടതി സമുച്ചയത്തിലെ നിയമസേവന അതോറിറ്റി ഹാൾ: വയോജനപരാതി പരിഹാര അദാലത് ​-രാവിലെ 10.00 അരൂർ സെന്‍റ്​ അഗസ്റ്റിൻ പള്ളിക്ക്​ എതിർവശം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്​കരണ ദിനാചരണം ജില്ലതല ഉദ്​ഘാടനം: ദലീമ ജോജോ എം.എല്‍.എ-രാവിലെ 10.00 കായംകുളം മുനിസിപ്പല്‍ ടി.ഡി.എം മൈതാനം: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്​കരണ ദിനാചരണം സമാപനസമ്മേളനം -വൈകു. 5.00 ചേർത്തല കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായ​ക ക്ഷേത്രം: ശ്രീകോവിലിൽ തിരുഎഴുന്നള്ളത്ത്​ -രാവിലെ 7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story