Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: കണ്ടയാശാൻ, ജോസ്‌കോ, നവോദയ എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . മാന്നാർ: ചെന്നിത്തല വൈദ്യുതി സെക്​ഷനിൽ 11 കെ.വി ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട് ചെറുകോൽ ട്രാൻസ്​ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . മാന്നാർ 33 കെ.വി ലൈൻ ടച്ചിങ്​ എടുക്കുന്നതിനാൽ മാന്നാർ സെക്​ഷന്‍ പരിധിയിൽ ബുധനാഴ്ച പകൽ വൈദ്യുതി ഭാഗികമായി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story