Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:32 AM IST Updated On
date_range 14 Jun 2022 5:32 AM ISTചെന്നിത്തല-തൃപ്പെരുന്തുറ: കോൺഗ്രസ് മാപ്പ് പറയണം -ബി.ജെപി
text_fieldsbookmark_border
മാന്നാർ: ജനഹിതത്തെ അട്ടിമറിച്ച് സി.പി.എമ്മിനെ അധികാരത്തിലേറ്റിയ ചെന്നിത്തലയിലെ കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡൻറ് സതീഷ് കൃഷ്ണൻ. അഴിമതി ലക്ഷ്യം വെച്ചുള്ള കോൺഗ്രസ്-സി.പി.എം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story