Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:31 AM IST Updated On
date_range 14 Jun 2022 5:31 AM ISTമാനസികാരോഗ്യ വിഭാഗം ഒ.പി ആരംഭിച്ചു
text_fieldsbookmark_border
ചേർത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗം ഒ.പി പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും സൈക്യാട്രിസ്റ്റ് ഡോ. അനൂപിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ആശുപത്രിയിൽ പ്രധാന ഓപറേഷൻ തിയറ്ററിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലിക ഓപറേഷൻ തിയറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ പ്രസവസംബന്ധമായ ശസ്ത്രക്രിയകൾ ദിവസവും നടത്തുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. apl cherthala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story