Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണകൂട ഭീകരതക്കെതിരെ...

ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം

text_fields
bookmark_border
ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം
cancel
കായംകുളം: യു.പി സർക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി നഗരത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. പ്രസിഡന്‍റ്​ മുബീർ എസ്. ഓടനാട്, ജനറൽ സെക്രട്ടറി അൻസാദ് അമ്പഴ, ട്രഷറർ അഷ്റഫ് കാവേരി, മുഹമ്മദ് കുഞ്ഞ്, സക്കീർ പൊന്നാരം, നവാസ് ആലയിൽ, ഹബീബ് റഹ്മാൻ ഇർഷാദ് എന്നിവർ നേതൃത്വം നൽകി. ചിത്രം: APLJY4WELFA വെൽഫെയർ പാർട്ടി കായംകുളത്ത് നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story