Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫ്രറ്റേണിറ്റി ആലപ്പുഴ...

ഫ്രറ്റേണിറ്റി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു

text_fields
bookmark_border
ആലപ്പുഴ: പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു . പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി ആലപ്പുഴ ജില്ല പ്രസിഡന്റ് സഹൽ വടുതല, ജനറൽ സെക്രട്ടറിമാരായ ഇജാസ് ഇഖ്ബാൽ , സഞ്ചിത , വൈസ് പ്രസിഡന്റ് സുണ്ട്‌സ്, സെക്രട്ടറി സഫറുള്ള, സഈദ്, ഹാഫിസ്, ആസിഫ്, യാസീൻ , സഫീർ, സഫീദ്, ജെറിൽ, നൈഫ്, അസ്‌ലം ഷ , മുസ്തഖീം, അയൂബ് വടുതല, ഫസൽ , ഹിജാസ് തുറവൂർ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റജ്‌വാൻ , സഫ്വാൻ , സഹൽ എന്നിവർ സമരത്തിന്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story