Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:31 AM IST Updated On
date_range 13 Jun 2022 5:31 AM ISTഎ.സി റോഡില്‍ നാളെ ഗതാഗതം നിരോധിച്ചു
text_fieldsbookmark_border
ആലപ്പുഴ: എ. സി റോഡ് നവീകരണത്തിന്റെ ഭാഗമായി പാറശ്ശേരി പാലത്തിനും ജ്യോതി ജങ്ഷനും ഇടയിൽ നിർമിക്കുന ഫ്ലൈ ഓവറിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചുവരെ ഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകേണ്ട എമർജൻസി, സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പൂപ്പള്ളി - കൈനകരി വഴി ആലപ്പുഴക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി പൂപ്പള്ളി വഴി ചങ്ങാനാശ്ശേരിക്കും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story